യാത്രയയപ്പ് നൽകി 

പടിഞ്ഞാറത്തറ :പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് കാപ്പും ക്കുന്നു കുടുംബരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ആയി നാല് വർഷക്കാലം സേവനം ചെയ്ത് സ്ഥലം മാറി പോകുന്ന ഡോക്ടർ ഷൗക്കീൻ മാഡത്തിന് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പാലിയറ്റീവ് സപ്പോർട്ടിങ്ങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

പഞ്ചായത്ത് കോണ്ഫറന്സ് ഹാള് വെച്ച് നടന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ബഹു :കെ കെ അസ്മ ഉത്ഘാടനം ചെയ്തു, ഗ്രാമ പഞ്ചായത്ത്

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാൻ കെ ഹാരിസ് അദ്യക്ഷത വഹിച്ചു. സപ്പോർട്ടിങ്ങ് കമ്മറ്റി ചേയർമാൻ കെ ടി കുഞ്ഞബ്ദുള്ള സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ്‌ ജോസഫ് പുല്ലുമാരിയിൽമുഖ്യപ്രഭാഷണം നടത്തി. കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അ ധ്യക്ഷ ബുഷ്‌റ വൈഷ്യൻ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർ പേഴ്സൺമാരായ അമ്പിളി യൂ സി, ഗ്രാമ പഞ്ചായത് മെമ്പർമാരായ നൗഷാദ്.മുഹമ്മത് പോള.ബീന. സൗമ്യ

നജ്മത്ത് പാറ, പി എസ്, ശാന്ത, ബുഷ്റ പി ,രമ്യ, ശില്പ ആന്റണി,

ഡോക്ടർ ഷൗക്കീൻ.

അനുപ്രിയ.സ്റ്റെഫി . Hi ജോൺസൻ ,

സി ഡി എസ് ചെയര് പൈസൻ രജിത . സി ഇ ഹാരിസ്,

വ്യാപാരി വ്യവസായി ഏകോപന സമിതി പടിഞ്ഞാറത്തറ യൂനിറ്റ് സെക്രട്ടരി ടി നാസർ,

ജിൻസി , ആഷ്‌ലി,

പാലിയേറ്റീവ് കൺവീനർ ജിജിജോസഫ് . സി കെ അബ്ദുൽ ഗഫൂർ എന്നിവർ പ്രസംഗിച്ചു

 

ഡോക്ടർ ഷൗക്കീൻ മാഡത്തിന് പ്രസിഡന്റ്‌ കെ കെ അസ്മ മൊമെന്റോ നൽകി ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *