ജീവനക്കാരെ ചേർത്ത് പിടിക്കുന്ന സർക്കാർ: മോബിഷ് പി തോമസ്

    യുഡിഎഫ് സർക്കാർ ജീവനക്കാരെ പരിഗണിക്കുമെന്നും ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുമെന്നും പ്രതീക്ഷിക്കുന്നതായി എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മോബിഷ് പി തോമസ്.

    NGOA മാനന്തവാടി ബ്രാഞ്ച് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്രാഞ്ച് പ്രസിഡണ്ട് സിനീഷ് ജോസഫ് അധ്യക്ഷത വഹിച്ചു .ജില്ലാ പ്രസിഡണ്ട് കെ ടി ഷാജി മുഖ്യപ്രഭാഷണം നടത്തി . ടി അജിത് കുമാർ,

    സി. കെ ജിതേഷ് , എം.ജിഅനിൽകുമാർ ,സി ജി ഷിബു ,പി എച്ച് അഷറഫ് ഖാൻ, എൻ വി അഗസ്റ്റിൻ , സന്തോഷ് എം ജെ , അരുൺ ജോസ് എന്നിവർ പ്രസംഗിച്ചു

    Leave a Reply

    Your email address will not be published. Required fields are marked *