പത്മശ്രീ ചെറുവയൽ രാമനെ ബദ്റുൽഹുദ അനുമോദിച്ചു.

    പനമരം; കേരള സർക്കാർ ഏർപ്പെടുത്തിയ മുൻ മുഖ്യ മന്ത്രിയുടെ പേരിലുള്ള സംസ്ഥാന കർഷക അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട പത്മശ്രീ ചെറുവയൽ രാമനെ ബദ്റുൽ ഹുദാ ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി അദ്ദേഹത്തിന്റെ വീട്ടിൽ എത്തി അനുമോദിച്ചു ഏറ്റവും അർഹതപ്പെട്ട ഒരംഗീകരമാണ് വയനാടിന്റെ നെല്ലച്ചനായ ചെറുവയൽ രാമന് ലഭിച്ചതെന്ന് ഉസ്മാൻ മൗലവി പറഞ്ഞു 5 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്

    ഇതിന് തിരഞ്ഞെടുത്തതിന് വലിയ സന്തോഷവും നന്ദിയും ഉണ്ടെന്ന് രാമൻ പറഞ്ഞു

    Leave a Reply

    Your email address will not be published. Required fields are marked *