മാനന്തവാടി: പീച്ചംങ്കോട് ഹോസ്പിറ്റലിൽ പെയിൻ്റിംഗ് ജോലിക്കിടെ വീണുപരിക്കു പറ്റി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്ന, ഒണ്ടയങ്ങാടി സ്വദേശി സ്രാമ്പിക്കൽ സൈദലവി (44) മരണപ്പെട്ടു.
പിതാവ് ബാപ്പു സ്രാമ്പിക്കൽ, മാതാവ് നഫീസ. ഭാര്യ: ഖൗലത്ത് കാളിയാർ (ടീച്ചർ പനമരം) സഹോദരങ്ങൾ: ഷറഫു, കുൽസു, സുലൈഖ, ഹസീന, ആരിഫ. മയ്യത്ത് നിസ്കാരം ഒണ്ടയങ്ങാടി ജുമാമസ്‌ജിദിൽ ഇന്ന് നടക്കും.
