ശിൽപ്പശാല സംഘടിപ്പിച്ചു

പനമരം: പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബൂത്ത് പ്രസിഡണ്ടുമാരുടേയും ബൂത്ത് ലെവൽ ഏജന്റ് മാരുടെയും ശിൽപ്പശാല സംഘടിപ്പിച്ചു നാലാം മൈൽജ്യോതിസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഡിസിസി പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു കെപിസിസി എക്സിക്യൂട്ടീവ് അംഗം കെ എൽ പൗലോസ് മുഖ്യപ്രഭാഷണം നടത്തി കെ.കെ വിശ്വനാഥൻ മാസ്റ്റർ, അഡ്വ:എൻ കെ വർഗീസ്, എം ജി ബിജു, അഡ്വ: ശ്രീകാന്ത് പട്ടയൻ, നിസി അഹമ്മദ്, ചിന്നമ്മ ജോസ്, കമ്മന മോഹനൻ, വിനോദ് തോട്ടത്തിൽ. ഉഷാ വിജയൻ , ബെന്നി അരിഞ്ചേർമല, ജോസ് നിലമ്പനാട്ട്, പ്രമോദ് മാസ്റ്റർ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *