കാണ്മാനില്ല

വൈത്തിരി സ്വദേശിനിയായ 19 കാരിയെ ഇന്നലെ രാവിലെ മുതൽ കാണ്മാനില്ല
റിയ ഫാത്തിമ ,വയസ്സ്:19/26,D/O മുജീബ് റഹ്മാൻ,കേളോത്ത്(ഹൗസ്), പന്ത്രണ്ടാം പാലം,വൈത്തിരി എന്നവരെ 05/09/2026 ന് രാവിലെ വീട്ടിൽ നിന്നും കാണാതായിട്ട് ഉണ്ട്. കുട്ടിക്ക് വെളുത്ത നിറം ,ഉയരം 165 cm . ഈ കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ വൈത്തിരി പോലീസ് സ്റ്റേഷനിലെ 04936255225,9497980826 എന്നീ നമ്പറുകളിൽ അറിയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *