പനമരം: പനമരം ബദ്റുൽ ഹുദയിൽ സപ്തംബർ 12 ന് നടക്കുന്ന ഹുബ്ബുറസൂൽ കോൺഫ്രൻസിന്റെ ഭാഗമായി നടത്തുന്ന വയനാട് ജില്ലാ സന്ദേശയാത്ര ചേലോട് മഖാം പരിസരത്ത് നിന്ന് ആരംഭിച്ചു
സ്വാഗത സംഘം ചെയർമാൻ സയ്യിദ് മുഹമ്മദ് ഫസൽ ജിഫ്രി തങ്ങൾ ഉൽഘാടനം ചെയ്തു സയ്യിദ് ഹാഷിർ തങ്ങൾ, പി ഉസ്മാൻ മൗലവി ഫായിസ് കണിയാമ്പറ്റ സാബിത്ത് തരുവണ തുടങ്ങിയവർ സംബന്ധിച്ചു
