മാനന്തവാടി പെരുവകയിലെ ആന്നീസ് അഗതി അനാഥ മന്ദിരത്തിൽ വച്ചു പുസ്തകപ്രകാശനവും സ്നേഹവിരുന്നും നടത്തി,മാനന്തവാടി എരുമത്തെരുവിലെ A2 RESTAURANT ഉം വയനാട് മണിനാദം മ്യൂസിക് ബാൻഡും ചേർന്നൊരുക്കിയ സ്നേഹവിരുന്നിൽ വയനാടൻ മാണി,ജെസ്സി എന്നിവർ ചേർന്ന് സംഗീത വിരുന്നൊരുക്കി,
ജാഷി വയനാടിന്റെ “പോസ്റ്റ്മാർട്ടം ചെയ്യാത്ത സത്യങ്ങൾ ”എന്ന നോവൽ അനാഥമന്ദിരത്തിൽ വച്ചു സിസ്റ്റർ നിഷ സിസ്റ്റർ ജെസ്സി എന്നിവർ ഏറ്റുവാങ്ങി പ്രകാശനം ചെയ്തു
സ്നേഹവിരുന്നും പുസ്തകപ്രകാശനവും നടത്തി
