കൽപ്പറ്റ : വയനാട് വികസനസമിതി യുടെ നേതൃത്വത്തിൽ വിവരാവകാശ കൂട്ടായ്മ സംഘടിപ്പിച്ചു.കൽപ്പറ്റ നഗരസഭാ ചെയർമാൻ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.
ഡോ: പി.ലക്ഷ്മണൻ, അഡ്വ. ജവഹർ മാനന്തവാടി ക്ലാസെടുത്തു. വയനാട് വികസമിതി ചെയർമാൻ രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി പിപി ഷൈജൽ,വി.പി വർക്കി, സ്വതന്ത്ര ടീച്ചർ,സിപി റഫീസ്, നിസാർ പള്ളിമുക്ക്, ഷഫീർ റവുത്തർ എന്നിവർ സംസാരിച്ചു.
