ശ്രീ നാരായണ ഗുരുദേവ മഹാസമാധി ദിനാചരണം സംഘടിപ്പിച്ചു.

കാട്ടിക്കുളം : 99-ാമത് ശ്രീ നാരായണ ഗുരുദേവ മഹാസമാധിദിനാചരണം കാട്ടിക്കുളം എസ്.എൻ. ഡി..പി ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ മന്ദിരത്തിൽ നടന്നു. എ എം നിഷാന്ത് മുഖ്യപ്രഭാഷണം നടത്തി

ഉപവാസ പ്രാർത്ഥന, പ്രസാദ ഊട്ട് എന്നിവ നടന്നു. ടി.വി ഗോപിനാഥൻ മാസ്റ്റർ, സത്യവൃതൻ, സി.കെ മനോജ്, ജനാർദനൻ, പത്മ രാമചന്ദ്രൻ, വിജയൻ മോഹനൻ എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *