വാഹനാപകടത്തിൽ യുവാവ് മരിച്ചു

മാനന്തവാടി: മാനന്തവാടി എൽഎഫ് യുപി സ്ക്കൂളിന് സമീപം വാഹനാപകടത്തിൽ യുവാവ് മരിച്ചു. കമ്മന കരിന്തിരിക്കടവ് പാറച്ചാലിൽ ജോണിൻ്റെയും, പരേതയായ മേരി ജോണിന്റെയും മകൻ ദീപു ജോൺ (35) ആണ് മരണപ്പെട്ടത്. ദീപു സഞ്ചരിച്ച് ബൈക്ക് ഓട്ടോറി ക്ഷയിൽ തട്ടുകയും, റോഡിലേക്ക് തെറിച്ചുവീണ ദീപു റിക്കവറി വാനി നടിയിൽപ്പെടുകയുമായിരുന്നു. ദീപു ജോണിന്റെറെ മാതാവ് മേരി രണ്ടാ ഴ്ച്ച മുമ്പ് മരണപ്പെട്ടിരുന്നു. ഇതേതുടർന്ന് വിദേശത്ത് നിന്നും എത്തിയതായിരുന്നു ദീപു. ഭാര്യ: എമിലി. സഹോദരി: ദിവ്യ ജോൺ

Leave a Reply

Your email address will not be published. Required fields are marked *