ഗ്ലോബൽ കെഎംസിസി വാരാമ്പറ്റ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ JJB അംഗമായി തെരെഞ്ഞെടുക്കപ്പെട്ട ടി കെ മമ്മൂട്ടി, 28 വർഷ സേവനത്തിനുശേഷം പോസ്റ്റൽ സർവീസിൽ നിന്നും വിരമിച്ച പി മൊയ്തു, ഡോ. നൈന ഫാത്തിമ MBBS എന്നിവരെ ആദരിച്ചു. എ. സി മായൻഹാജി ഉത്ഘാടനം ചെയ്തു. മമ്മൂട്ടി കമ്പ അധ്യക്ഷത വഹിച്ചു. പി. എ. ഗഫൂർ, എ. മോയി, സി. കെ. മായൻഹാജി, പി. ഉസ്മാൻ, എ. അസീസ്, സി. എച്ച്. മമ്മു എ. സി. ജിൻഷാദ്, സി. കെ. സുബൈർ, സി. കെ. നാസർ, എ. കെ. നൗഷാദ്, ഷമീർ പി ഒ സംഷിദ സി കെ, ലൈല എ പ്രസംഗിച്ചു.
ടി കെ മമ്മൂട്ടി, പി മൊയ്തു, ഡോ. നൈന ഫാത്തിമ എന്നിവരെ ആദരിച്ചു.
