മാനന്തവാടി: ആരോഗ്യ മേഖലയെ വെന്റിലേറ്ററിലാക്കിയ UDF സർക്കാരിനെതിരെ DYFI ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വയനാട് മെഡിക്കൽ കോളജ് മാർച്ച് ജില്ലാ സെക്രട്ടറി കെ എം ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ജിതിൻ കെ ആർ, അർജ്ജുൻ ഗോപാൽ, പി ജംഷീദ്, ടി പി ഋതുശോബ് എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ കെ ഇസ്മയിൽ അധ്യക്ഷയായ പരിപാടിയിൽ ബബീഷ് വി ബി സ്വാഗതവും അഖിൽ കെ നന്ദിയും പറഞ്ഞു.
ഡിവൈഎഫ്ഐ മെഡിക്കൽ കോളേജ് മാർച്ച് നടത്തി
