ദേശീയ കരകൗശല അവാർഡ് വയനാട് സ്വദേശി കൃഷ്ണപ്രസാദിന്

ദേശീയ കരകൗശല അവാർഡ് 2025 ന് കൃഷ്ണപ്രസാദ് അർഹനായി.

മുള മുഖ്യ അസംസ്‌കൃത വസ്തുവായി “വ്യാസ മെഡിറ്റേഷൻ ആന്റ് ഇന്നർ വേൾഡ് ഓഫ് തോട്ട്സ് എന്ന ചിത്രശില്പത്തിനാണ്   അവാർഡ് പ്രഖ്യാപിച്ചിരിക്കുന്നത്

പൂതാടി ഗ്രാമ പഞ്ചായത്തിലെ നെല്ലിക്കര വെസ്‌റ്റ് കൊട്ടിലിങ്ങൽ പറമ്പിൽ വീട്ടിൽ താമസിക്കുന്ന കൃഷ്ണപ്രസാദ് (40 വയസ്സ്) കഴിഞ്ഞ 15 വർഷ കാലമായി തൃക്കൈപ്പറ്റ ഭവം ആർട്ട് & ക്രാഫ്റ്റിലെ കലാകാരനാണ്. ഇതിനോടകം നിരവധി കേന്ദ്ര സംസ്ഥാന മ്യൂസിയം ആർട്ട് പ്രോജക്ട് കൾ, സർക്കാർ / മറ്റിതര  എക്സിബിഷനുകൾ, ക്യാമ്പുകൾ, പരിശീന പരിപാടികൾ എന്നിവയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

കൃഷ്ണപ്രസാദിൻ്റെ അമ്മ : മാളു . കെ പി ,ഭാര്യ : വിദ്യ. എം.വി,  മകൾ : ഇതൾ കെ

പൂതാടി ഗവൺമെൻ്റ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യർഥിനിയാണ്.

  • 2026 ഡിസംബർ രണ്ടാം വാരം ഡൽഹിയിൽ വെച്ചു നടക്കുന്ന വിപുലമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു വിൽ നിന്നും പുരസ്‌കാരം കൈപ്പറ്റും.

Leave a Reply

Your email address will not be published. Required fields are marked *