സംസ്ഥാന ഇൻ്റർ ഡിസ്‌ട്രിക്റ്റ് സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നാളെ തുടങ്ങും

സംസ്ഥാന ഇൻ്റർ ഡിസ്‌ട്രിക്റ്റ് സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നാളെ തുടങ്ങും.കൽപ്പറ്റ മരവയൽ

ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന കളി വൈകുന്നേരം നാലുമണിക്ക് ആരംഭിക്കും.

ആദ്യ കളിയിൽ കണ്ണൂർ ആലപ്പുഴയെ നേരിടും വൈകുന്നേരം ഏഴുമണിക്ക് നടക്കുന്ന രണ്ടാമത്തെ കളിയിൽ ആതിഥേയരായ വയനാട് പത്തനംതിട്ട യെ നേരിടും. എല്ലാദിവസവും

പ്രവേശനം സൗജന്യമായിരിക്കും. നാളെ വൈകുന്നേരം കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് സംസ്ഥാന ഇൻറർ ഡിസ്റ്റിക് സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *