കൽപ്പറ്റ ടൗൺഷിപ്പിൽ വീട് അനുവദിക്കുന്നതിനായുള്ള രണ്ടാംഘട്ട നറുക്കെടുപ്പ് മേപ്പാടി MSA ഓഡിറ്റോറിയത്തിൽ വെച്ച് നാളെ (ശനിയാഴ്ച, 31 ഒക്ടോബർ 2026) രാവിലെ 10 മണി മുതൽ നടക്കുന്നു.
നറുക്കെടുപ്പിൽ പങ്കെടുക്കേണ്ട ഗുണഭോക്താക്കൾ താഴെ പറയുന്ന രേഖകൾ കൈവശം കരുതാൻ അഭ്യർത്ഥിക്കുന്നു.
1. റേഷൻ കാർഡ്
2. ആധാർ കാർഡ്
3. പാസ്‌പോർട്ട് സൈസ് ഫോട്ടോ
4. പാൻ കാർഡ് (ഉണ്ടെങ്കിൽ)
എല്ലാ ഗുണഭോക്താക്കളും കൃത്യസമയത്ത് ആവശ്യമായ രേഖകളുമായി എത്തിച്ചേരണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു
