കാണാതായ യുവാവിന്റെ മൃതുദേഹം കണ്ടെത്തി

മാനന്തവാടി :ഇടവക പഞ്ചായത്ത് വാർഡ് 3മുട്ടേരിഉന്നതിയിലെ ഗോപാലൻ 40 വയസ് ആണ് ഇന്നലെ മുതൽ കാണാതായത് വള്ളിയൂർകാവ് പുഴയിൽ യുവാവ് ചൂണ്ട ഇടുന്ന പതിവ് ഉള്ളതിനാൽ പുഴയിൽ വീണതാകാം എന്ന് പോലീസ് സംശയിക്കുകയും അഗ്നി രക്ഷാ സേനയെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് മാനന്തവാടി അഗ്നി രക്ഷാ സേന അംഗങ്ങൾ പുഴയിൽ നടത്തിയ തിരച്ചിലിൽ മൃതുദേഹം കണ്ടെത്തി പുറത്ത് എടുക്കുകയായിരുന്നു ഫയർ സ്റ്റേഷൻ അസി സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ആണ് പുഴയിൽ തിരച്ചിൽ നടത്തിയത്

Leave a Reply

Your email address will not be published. Required fields are marked *