മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വൈത്തിരി: ബത്തേരി ഇക്റ ആശുപത്രിയുടെയും വൈത്തിരി സലഫി മസ്ജിദ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് നടത്തി. വൈത്തിരിയിൽ നടന്ന ക്യാമ്പിൽ നൂറിലധികം പേര് പങ്കെടുത്തു. കെ സി നൗഷാദ്, ഒ കെ അഷ്‌റഫ്, മുസ്തഫ, സിദ്ദിഖ് മൗലവി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *