കരടു വിജ്ഞാപനത്തിനെതിരെ കർഷകരുടെ പരാതി പരിസ്തിതി മന്ത്രാലയത്തിലേക്ക് അയച്ചു.

തവിഞ്ഞാൽ: പരിസ്തിതി ലോല പ്രദേശമായി കരടു വിജ്ഞാപനത്തിനെതിരെ
തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ 4ാം വാർഡിലെ കർഷകരുടെ പരാതികൾ വാർഡുമെമ്പർ ടി.കെ അയ്യപ്പന്റെ നേതൃത്തത്തിൽ വരയാൽ പോസ്റ്റാഫീസിൽ നിന്നും കേന്ദ്ര പരിസ്തിതി മന്ത്രാലയത്തിലേക്ക് അയച്ചു

അയൽക്കൂട്ട കൺവീനറായ എം പവിത്രൻ, ഇ എം ഷറഫുദ്ദീൻ ,കെ കെ രവീന്ദ്രൻ, പിബാബു തുടങ്ങിയവർ പങ്കെടുത്തു*

Leave a Reply

Your email address will not be published. Required fields are marked *