മെഡിക്കൽ ക്യാമ്പ് നടത്തി

പാക്കം: ശ്രേയസ് പാക്കം യൂണിറ്റും, അമേരികെയർ ഓർഗണൈസേഷനും ചേർന്ന് ഫ്ലഡ് റിലീഫ് ന്റെ ഭാഗമായി പാക്കം യൂണിറ്റിൽ വെച്ച് മെഡിക്കൽ ക്യാമ്പ് നടത്തി. മഴക്കാല, ജലജന്യ, പകർച്ചവ്യാധി പ്രേതിരോധ ബോധവൽക്കരണവും, സൗജന്യ മരുന്ന് വിതരണവും നടത്തി. 100 കണക്കിനാളുകൾ ക്യാമ്പിൽ പരിശോധന ക്കെത്തി. മെഡിക്കൽ ക്യാമ്പ് യൂണിറ്റ് ഡയറക്ടർ ഫാ. വർഗീസ് കൊല്ലംമാവുടിയിൽ ഉദ്ഘാടനം ചെയ്തു. വി എ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം ബിന്ദു പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. ശ്രേയസ് ജൻഡർ കോർഡിനേറ്റർ ബിനി തോമസ്, സിന്ധു, ബിനോയ്‌, സിനി സന്തോഷ്‌, തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *