വെണ്ണിയോട്: വൈത്തിരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റും യുഡിഎഫ് കോട്ടത്തറ മണ്ഡലം കൺവീനറുമായ കെ.പോളിൻ്റെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സി. സി.തങ്കച്ചൻ അധ്യക്ഷത വഹിച്ചു. കെ പി സി സി വർക്കിങ് പ്രസിഡൻ്റ് ടി സിദ്ധിഖ് എം.എൽ എ, ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ, ടി ജെ ഐസക്, പി സി അബ്ദുള്ള, വി.ജെ ജോസ്, എസ് പി സജി, വിസി അബൂബക്കർ , പി എ സൂപ്പി ക്കുട്ടി, ഒ.വി അപ്പച്ചൻ ,പോൾസൺ കൂവക്കൽ, പി പി റനീഷ് ,സുരേഷ് ബാബു വാളൽ, ടോമി എം വി, ഒ.ജെ മാത്യു,സി കെ ഇബ്രായി, വി ഡി സാബു, ആൻ്റോ പാറയിൽ ,അനീഷ് പി എൽ എന്നിവർ പ്രസംഗിച്ചു.
കെ.പോളിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു
