കൃഷിവകുപ്പിൻ്റെ ‘സമൃദ്ധി 2024’ കർഷക ചന്ത ആരംഭിച്ചു

പടിഞ്ഞാറത്തറ : ‘സമൃദ്ധി 2024’ കർഷക ചന്ത പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ. ജോസ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ആര്യ , പി.ഒ. പ്രദീപൻ മാസ്റ്റർ,
ഗ്രാമപഞ്ചായത്ത് മെമ്പർ സാജിത നൗഷാദ്, എന്നിവർ സംസാരിച്ചു.
അസിസ്റ്റൻ്റ് കൃഷി ഓഫിസർ വിനോദ്, കൃഷി അസിസ്റ്റൻ്റു മാരായ ഷാജി സുഭാഷ്, വിജയ ജോസ് കഴിവേലി, ആലി പോപ്പുലർ, വികസന സമിതി അംഗങ്ങൾ, വ്യപാരികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *