കൽപ്പറ്റ : സാലറി ചലഞ്ചിന് പുറമെ ജില്ലാ ട്രഷറി ജീവനക്കാര്‍ സ്വരൂപിച്ച 87700 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീക്ക് ജില്ലാ ട്രഷറി ഓഫീസര്‍ സി.ടി.സുമിത്ത് ചെക്ക് കൈമാറി.
