കല്‍പ്പറ്റ: സിവില്‍ സ്റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന ഓഫീസേഴ്‌സ് ക്ലബ് 50-ാം വാര്‍ഷികം ആഘോഷിച്ചു. മുന്‍ സെക്രട്ടറി ജോസഫ് പ്ലാറ്റോ അധ്യക്ഷത വഹിച്ചു. കെ. അശോകന്‍, അബ്ദുള്‍നാസര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്ഥാപക അംഗങ്ങളായ ഡോ.ജനാര്‍ദ്ദനന്‍, എം.കെ. മഹേന്ദ്രന്‍, ടി.പി. ഗംഗാധരന്‍, കെ. പുഷ്‌കരന്‍, കെ. സുരേഷ് എന്നിവരെ ആദരിച്ചു. ക്ലബ് സെകട്ടറി വി. ബാബു സ്വാഗതവും ട്രഷറര്‍ ഇ.ജെ. തോമസ് നന്ദിയും പറഞ്ഞു.
ഓഫീസേഴ്‌സ് ക്ലബ് വാര്‍ഷികം ആഘോഷിച്ചു
