മീനങ്ങാടി: ഓള് കേരള ടൂറിസം അസോസിയേഷന്(ആക്ട)ജില്ലാ വാര്‍ഷിക പൊതുയോഗം നടത്തി. ജില്ലയില്‍ കൂടുതല്‍ സഞ്ചാരികളെ എത്തിക്കുന്നതിന് പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു.
ടൂറിസം രംഗത്തെ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്തു. ഭാരവാഹികളായി
രമിത് രവി (പ്രസിഡന്റ്), വിനോദ്, ഷീന(വൈസ് പ്രസിഡന്റുമാര്‍), അനീഷ് വരദൂര്‍(ജനറല്‍ സെക്രട്ടറി), ദിലീപ്, ലിമേഷ് മാരാര്‍(ജോയിന്റ് സെക്രട്ടറിമാര്‍), മനു മത്തായി(ട്രഷറര്‍), അജല്‍ കെ. ജോസ് (കോ ഓര്‍ഡിനേറ്റര്‍)എന്നിവരെ തെരഞ്ഞെടുത്തു.
ആക്ട ജില്ലാ വാര്‍ഷിക പൊതുയോഗം നടത്തി
