തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 1963 ബാച്ച് അലൂമിനി ഡോക്ടർമാർ ചേർന്ന് ഉരുൾ പൊട്ടൽ കാരണം ബന്ധുക്കളെ നഷ്ടപ്പെട്ടവർക്കും വീട് ഒലിച്ചു പോയവർക്കുമാണ് അമ്പതിനായിരം രൂപ വീതം 15 പേർക്ക്,. എം എൽ .എ. ടി. സിദ്ധിക്കിൻ്റെ നേതൃത്വത്തിൽ ഡോക്ടർമാരായ എൻ.എസ്.ഡി.രാജു , ബാലസുബ്രമണ്ണ്യം , മദൻ ,ഒ .ബേബി മുതലായവർ ചെക്ക് കൈമാറിയത്.
ഐ.എം.എ പ്രസിഡണ്ട് ഡോ. രാജേഷ്, QPMPA യെ പ്രതിനിധീകരിച്ച് ഡോ – ടിപിവി സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു –
15 കുടുംബങ്ങൾക്ക് അരലക്ഷം രൂപ വീതം കൈമാറി
