കല്‍പ്പറ്റ: ജില്ലാ ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് 14ന് കോസ്‌മോപൊളിറ്റന്‍ ക്ലബില്‍ നടത്തും. ഇന്റര്‍ സ്‌കൂള്‍ അണ്ടര്‍-14, 17, 19 വിഭാഗങ്ങളില്‍ ആണ്‍-പെണ്‍ കുട്ടികള്‍ക്കു മത്സരം ഉണ്ടാകും. ഓപ്പണ്‍ വിഭാഗത്തില്‍ അണ്ടര്‍-11, 13, 15,17,19 ആണ്‍-പെണ്‍, വിമന്‍സ് സിംഗിള്‍സ്, മെന്‍സ് സിംഗിള്‍സ് ആന്‍ഡ് ഡബിള്‍സ്, വെറ്ററന്‍സ് സിംഗിള്‍സ് ആന്‍ഡ് ഡബിള്‍സ് വിഭാഗങ്ങളില്‍ മത്സരം നടക്കും. വിശദവിവരത്തിന് 7907027822 എന്ന നമ്പറിലും ttawayanad123@gmail.com എന്ന ഇ മെയില്‍ വിലാസത്തിലും ബന്ധപ്പെടാം.
