സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ എമ്മാവൂസ് വില്ലക്ക് അഭിമാന നേട്ടം

എടവക: കണ്ണൂർ വച്ച് നടന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് ഉന്നത വിജയം നേടിയ പ്രതിഭകളെ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാൻ ആദരിച്ചു. ലളിതഗാനം A grade, നാടോടി നൃത്തം A grade, പെൻസിൽ ഡ്രോയിംഗ്, പെയിന്റിഗ് ജൂനിയർ, സീനിയർ A grade, സംഘഗാനം, ദേശഭക്തി ഗാനം – B grade. എമ്മാവൂസ് വില്ലയിൽ ഇന്ന് ചേർന്ന മീറ്റിംഗിൽ മാനേജർ ബ്രദർ പോളി എം. എം. ബി ,വാർഡ് മെമ്പർ ലിസി ജോൺ, പ്രിൻസിപ്പാൾ സി.ജെസി ഫ്രാൻസിസ്, സി. രഞ്ജിത, ബിന്ദു – MPTA എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *