കൽപറ്റ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മോഡലിങ്ങിൽ മുംബൈ ഐ.ഐ.ടി യിൽ നിന്നു ഡോക്ടറേറ്റ് നേടിയ അശ്വിൻ പോൾ.
മേപ്പാടി ഇലവുനിൽക്കും തൊട്ടിയിൽ റിട്ട. എസ്ഐ ഇ. യു. പോളിന്റെയും റിട്ട. പ്രധാനാധ്യാപിക ഐ.സി. മേഴ്സിയുടെയും മകനാണ്
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മോഡലിങ്ങിൽ അശ്വിൻ പോളിന് ഡോക്ടറേറ്റ്
