ജോയിൻറ് ബിഡിഒ ക്ക് യാത്രയയപ്പ് നൽകി

മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ സേവനമനുഷ്ഠിച്ച ജോയിന്റ് ബി.ഡി.ഒ.

ടി.കെ.സുരേഷിന് യാത്രയയപ്പ് നൽകി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ.ജയഭാരതി അധ്യക്ഷത വഹിച്ച ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി മൊമെന്റോ നൽകി ആദരം അർപ്പിച്ചുകൊണ്ട് സംസാരിച്ചു.
ആശംസകൾ നേർന്ന് കൊണ്ട് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻകെ.വി.വിജോള്‍,ആരോഗ്യ,
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
പി.കല്ലാണി,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ,
ബ്ലോക്ക് സെക്രട്ടറി കെ. കെ. രാജേഷ്, മെമ്പർമാരായ
പി.ചന്ദ്രൻ, ഇന്ദിര പ്രേമചന്ദ്രൻ,
ജോയ്സി ഷാജു, രമ്യ താരേഷ്, പി കെ അമീൻ, അസീസ് വാളാട്, വി.ബാലൻ, ഹെഡ് ക്ലാർക്ക് പ്രസൂൺ സി. മാത്യു എന്നിവർ സംസാരിച്ചു. ടി.കെ സുരേഷ് മറുപടി പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി
അശ്‌മീർ എം.നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *