കൽപറ്റ: ഹരിയാനയിൽ നടന്ന നാഷനൽ സോഫ്റ്റ് ബേസ്ബോൾ ജൂനിയർ വിഭാഗം ജേതാക്കളായ കേരള സംസ്ഥാന ടീം അംഗം സന ഫർഹയെ എം.എസ്.എസ്. വനിതാ വിങ് കൽപറ്റ യൂണിറ്റ് അനുമോദിച്ചു.
ജില്ലാ സെക്രട്ടറി ഉമൈബ മൊയ്തീൻ കുട്ടി ഉപഹാരവും റീന ഷാജി ക്യാഷ് അവാർഡും കൈമാറി.
വി.ആയിഷ ടീച്ചർ, ജസീത കല്ലങ്ങോടൻ, സുബൈദ, സജ്ന, ആയിഷ അസ്മിറ പങ്കെടുത്തു.
സന ഫർഹയെ എം.എസ്.എസ്.വനിതാ വിങ് അനുമോദിച്ചു.
