മുതിരേരി ശിവക്ഷേത്രത്തിലെ നിറപുത്തരി ഉത്സവം ഒക്ടോബർ 22ന് തുലാമാസത്തിലെ തിരുവാത്തിര നാളിലാണ് പുത്തരി. ക്ഷേത്ര മൂപ്പൻ കരിമ്മത്തിൽ ഹരിദാസ് ശേഖരിച്ച് കൊണ്ടുവരുന്ന നെൽകതിരുകൾ. ട്രസ്റ്റി ബോർഡ ചെയർമാനും പരമ്പര്യ ട്രസ്റ്റി കോഴിയോട്ട് മൂപ്പിൽ നമ്പ്യാരും ചേർന്ന് സ്വീകരിക്കും തുടർന്ന് മേൽശാന്തി പുത്തൻ മഠം സുരേന്ദ്രൻ നമ്പൂതിരി കതിർ പൂജയും കതിൽ വിതരണവും നടത്തും. തുടർന്ന് പുത്തരി സദ്യയും ഉണ്ടാവും എന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
മുതിരേരി ശിവക്ഷേത്രത്തിലെ നിറപുത്തരി ഉത്സവം ഒക്ടോബർ 22 ന്
