മേപ്പാടി : സ്ത്രീ സുരക്ഷ സാമൂഹിക ഉത്തര വാദിത്തം. എന്ന ക്യാപ്ഷനിൽ വിമൻ ഇന്ത്യ മൂവ്മെൻ്റ് 2024ഒക്ടോ 2മുതൽ ഡിസം 2 വരെ നടത്തിവരുന്ന ദേശീയ കാംപയിൻ്റെ ഭാഗമായി കൽപ്പറ്റ മണ്ഡലം കമ്മിറ്റി കൗമാരപ്രായക്കാരായ കുട്ടികൾക്കായി ടീൻസ് കൊളോക്കിയം സംഘടിപ്പിച്ചു,
പ്രശസ്ഥ സൈക്കോളജിസ്റ്റ് ബാസിത് ആൽവി കൊല്ലം കൗമാരക്കാരുമായി സംവദിച്ചു, ജംഷീന നൗഷാദ്, സാഹിറ ഉസാമ, ഹഫ്സത്ത് ജാഫർ
ഉമൈബ കരീം എന്നിവർ സംസാരിച്ചു
