മാന്വല്‍ സ്‌കാവന്‍ജേഴ്‌സ് ഫ്രീ ജില്ലയായി വയനാട്

മാന്വല്‍ സ്‌കാവന്‍ജേഴ്‌സ് ഫ്രീ ജില്ലയായി വയനാട്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഡിജിറ്റല്‍ സര്‍വ്വെ നടത്തിയാണ് ജില്ലയില്‍ മാന്വല്‍ സ്‌കാവന്‍ജേഴ്‌സില്ലെന്ന് കണ്ടെത്തിയത്. മാന്വല്‍ സ്‌കാവന്‍ജേഴ്‌സ് ഫ്രീ ജില്ല പ്രഖ്യാപനത്തില്‍ എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ഓഫീസില്‍ 15 ദിവസത്തിനകം അറിയിക്കാമെന്ന് ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *