“വേരുകളുണങ്ങുമ്പോൾ ” പ്രകാശനം ചെയ്തു.

തൃശ്ശൂർ : കേരള സാഹിത്യ അക്കാദമിയിൽ വച്ച് ഗ്രേസി കെ വി യുടെ കഥാസമാഹാരം “വേരുകളുണങ്ങു

മ്പോൾ ” പ്രകാശനം ചെയ്തു.
16 – 11 – 24 ശനിയാഴ്ച ചങ്ങമ്പുഴ ഹാളിൽ വച്ച് നടത്തിയ പൊയട്രി ഫൗണ്ടേഷൻ്റെ ഉദ്ഘാടന വേദിയിൽ വച്ചാണ് പ്രകാശനം നടന്നത്. പ്രശസ്ത ഗാനരചയിതാവും കവിയും പ്രഭാഷകനുമായ ശ്രീ രാജീവ് ആലുങ്കൽ പുസ്തക പ്രക പ്രശനം നടത്തി . പ്രശസ്ത കവിയും പൊയട്രി ഫൗണ്ടേഷൻ്റെ
സെക്രട്ടറിയുമായ ശ്രീ രാജേഷ് ശ്രീധർ പുസ്തകം ഏറ്റുവാങ്ങി പൊയട്രി ഫൗണ്ടേഷൻ ചെയർമാനും പ്രശസ്ത സാഹിത്യകാരനുമായ ശ്രീ അജികുമാർ നാരായണൻ, പ്രശസ്ത ഗാനരചയിതാവ് ശ്രീ എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഡോ . മുഞ്ഞിനാട് പത്മകുമാർ , അശോകൻ ചരുവിൽ എന്നിവർ സംബന്ധിച്ചു. എയ്സ്തെറ്റിക്സ് പബ്ലിക്കേഷൻസാണ് കഥാസമാഹാരത്തിൻ്റെ പ്രസാധകർ

Leave a Reply

Your email address will not be published. Required fields are marked *