മൂപ്പൈനാട് : മൂപ്പൈനാട് പന്ത്രണ്ടാം വാർഡിൽ വർഷങ്ങളായി പൊട്ടി പൊളിഞ്ഞ് വഴി നടക്കാൻ പ്രയാസം നേരിട്ടു കൊണ്ടിരിക്കുന്ന നുറുക്കും കുണ്ട് റോഡ് പുനർനിർമ്മാണം ആവശ്യപെട്ട് എസ് ഡി പി ഐ റിപ്പൺ പുതുക്കാട് ബ്രാഞ്ച് കമ്മിറ്റി പിച്ചതെണ്ടി പ്രതിഷേധിച്ചു.
ബ്രാഞ്ച് പ്രസിഡൻ്റ് അസീസ് വരിക്കോടൻ. സിക്രട്ടറി കുഞ്ഞിമുഹമ്മദ് പി കെ, നെസൽ പി. ജാഫർ. മുഹമ്മദ് ടി എന്നിവർ നേതൃത്വം നൽകി
എസ് ഡി പി ഐ. പിച്ചതെണ്ടി പ്രതിഷേധിച്ചു
