ടേബിൾ ടെന്നീസ് ക്രിസ്ജോ ജോജി ജില്ലാ ചാമ്പ്യൻ

കൽപ്പറ്റ: ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിലും
19വയസിന് താഴെയുള്ളവരുടെ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി ക്രിസ്‌ജോ ജോജി ജില്ലാ ചാമ്പ്യൻ ആയി. മുട്ടിൽ വയനാട് ഓർഫനേജ് വി.എച്ച്.സിയിൽ ഡി.എഫ്.ഇ ഒന്നാം വർഷ വിദ്യാർത്ഥിയാണ്.

Leave a Reply

Your email address will not be published. Required fields are marked *