ജുനൈദ് കൈപ്പാണിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരണം നൽകി

കരിപ്പൂർ: യു.എ.ഇയിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്ലോബൽ പീസ് കൺസോർഷ്യം അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ അവാർഡ് നേടി കേരളത്തിൽ തിരിച്ചെത്തിയ വയനാട്‌ ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക്

കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ സ്റ്റാൻഡ് വിത്ത്‌ നേച്ചർ പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ജാബിർ വി.കെ പടി, മുബഷിർ ചോലക്കൻ, അസ്ഹറുദ്ധീൻ നാലകത്ത്, ഉനൈസ് കെ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *