ജില്ലാ സായുധ സേന പതാകദിനാചരണം യോഗം ചേർന്നു

കൽപ്പറ്റ : ജില്ലാ സായുധ സേനാ പതാകനിധിയുടെയും സൈനികക്ഷേമ ബോർഡ് വാർഷിക യോഗം സംഘടിപ്പിച്ചു.

സായുധ സേനാ തുക സമാഹരണത്തിൽ കൂടുതൽ തുക ശേഖരിച്ച ജോയിൻ്റ് രജിസ്ട്രാർ, കോ- ഓപറേറ്റീവ് സൊസൈറ്റി, മീനങ്ങാടി ഗവ ഹയർ സെക്കൻഡറി സ്കൂൾ ഏവർ റേളിങ് ട്രോഫി എ.ഡി.എം കെ. ദേവകി വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *