‘കുട്ടിത്തക്കാരം’ വെള്ളമുണ്ട എ.യു.പി.എസിൽ പലഹാരമേള സംഘടിപ്പിച്ചു

വെള്ളമുണ്ട: എ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ‘കുട്ടിത്തക്കാരം’
പലഹാരമേള വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ്
ഷൈല പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു.
രോഷ്നി വി.എം,
ബിനിഷ പി.എം,ആതിര അഖിൽ,അഖില എ.കെ,സാജിത സി തുടങ്ങിയവർ സംസാരിച്ചു.

പിന്നെം പിന്നെം ചെറുതായി പാലപ്പം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് ഒന്നാംതരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പലഹാര മേള നടത്തിയത്

Leave a Reply

Your email address will not be published. Required fields are marked *