കാട്ടാന ശല്യം ജനങ്ങൾക്കും, കൃഷിക്കും സംരക്ഷണം നൽകണം: എസ്ഡിപിഐ

മൂപ്പൈനാട് : ഒൻപതാം വാർഡ്‌ വേടൻ കോളനി കടച്ചിക്കുന്ന് മേഖലയിലെ കാട്ടാന ശല്യം നാട്ടുകാർക്കും കൃഷിക്കും സംരക്ഷണം നൽകുകയും വഴിയോരങ്ങളിൽ തെരുവ് വിളക്ക് സ്ഥാപിക്കുകയും ചെയ്യണമെന്ന്
എസ് ഡി പി ഐ. പുതിയ പാടി ബ്രാഞ്ച് കമ്മറ്റി ആവശ്യപെട്ടു.
അല്ലാത്ത പക്ഷം ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എസ് ഡി പി ഐ മുന്നറീപ്പ് നൽകി. യോഗത്തിൽ ബ്രാഞ്ച് പ്രസിഡൻ്റ് അഷറഫ് കെ. അദ്ധ്യക്ഷതവഹിച്ചു. ഇമ്മാനുവൽ, സൈനുൽ ആബിദ്. അൻഷാദ്. ഷാഫി എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *