പിണങ്ങോട്: അനവസരത്തിലും വകുപ്പിന്റെ പിടിപ്പ്കേട് കൊണ്ടും വർധിപ്പിക്കേണ്ടി വന്ന വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കേരളവ്യാപാരി വ്യവസായി ഏകോപസമിതി സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം പിണങ്ങോട് യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതിപന്തം കൊളുത്തി പ്രകടനം നടത്തി.
യൂണിറ്റ് നേതാക്കന്മാരായ ജമാലുദ്ദീൻ കെ പി .യൂനുസ് എ പി .രഞ്ജിത്ത് പി എന്നിവർ നേതൃത്വം നൽകി.
