കമ്പളക്കാട് ക്രിക്കറ്റ് ലീഗ് [KCL] സീസൺ 8, ഡിസംബർ 27.28, 29 തിയ്യതികളിൽ.

കമ്പളക്കാട് : കേരളത്തിലെ ആദ്യ പ്രീമിയർ ലീഗ് ക്രിക്കറ്റ് എന്നറിയപ്പെടുന്ന കമ്പളക്കാട് ക്രിക്കറ്റ് ലീഗ് [KCL]- Season 8 ഡിസംബർ 27.28, 29 തിയ്യതികളിൽ കമ്പളക്കാട് മിനിസ്റ്റേഡിയത്തിൽ വെച്ച് നടക്കുകയാണ്. കമ്പളക്കാടും പരിസര പ്രദേശത്തുമുള്ള 100 ഓളം കളിക്കാരും, കേരളത്തിലെ മികച്ച 10 ഓളം ടെന്നീസ് ബോൾ കളിക്കാരും പങ്കെടുക്കുന്ന ടൂർണ്ണമെൻ്റാണ്. ഒന്നാം സ്ഥാനക്കാർക്ക് മേമാടൻ ഹംസ മെമ്മോറിയൽ എവർറോളിങ്ങ് ട്രോഫിയും, 30000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് കടവൻ പോക്കർ മെമ്മോറിയൽ എവർറോളിങ്ങ് ട്രോഫിയും 20000 രൂപയും ആണ് രണ്ടാം സമ്മാനം.

Leave a Reply

Your email address will not be published. Required fields are marked *