wenewser-user

    പെൺസുഹൃത്തിനെ കാണാൻ പോയ ആദിവാസി യുവാവിന്റെ മരണം; തലയ്ക്ക് പിന്നിൽ മർദ്ദനമേറ്റെന്ന് കുടുംബം

    കാട്ടിക്കുളം: തോൽപ്പെട്ടിയിൽ ആദിവാസി യുവാവിന്റെ മരണം കൊലപാതകമെന്ന് ആരോപിച്ച് കുടുംബം. 19കാരനായ വിഷ്‌ണുവിന്റെ മരണത്തിലാണ് കുടുംബം സംശയം പ്രകടിപ്പിച്ചത്.   ശനിയാഴ്ച വൈകിട്ടാണ് വിഷ്‌ണുവിനെ മരിച്ച നിലയിൽ കണ്ടത്തിയത്. കർണാടക അതിർത്തി പ്രദേശമായ കുട്ടയിലെ പെൺസുഹൃത്തിനെ കാണാനായി രാവിലെ വീട്ടിൽ നിന്ന് പോയിരുന്നു.   എന്നാൽ വിഷ്ണു‌ അബോധാവസ്ഥയിലാകുകയും പെൺസുഹൃത്തും സഹോദരനും ചേർന്ന് കുട്ടയിലെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അതിന് മുൻപേ മരണം സംഭവിച്ചെന്നുമാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി ഒ ആർ…

    Read More

      ആദ്യഘട്ടം കൈമാറുന്നത് 178 വീടുകൾ; ഫെബ്രുവരി 15ന് ശേഷം താക്കോൽദാനം

      കൽപറ്റ: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ അതിവേഗം നിർമാണം പുരോഗമിക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെ ആദ്യഘട്ട താക്കോൽ കൈമാറ്റവും രേഖകളും ഫെബ്രുവരി 15ന് ശേഷം നടക്കുമെന്ന് ജില്ലാ കളക്ടർ ഡിആർ മേഘശ്രീ.   കളക്ട‌റേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന ടൗൺഷിപ്പിൽ കൈമാറുന്ന ആദ്യഘട്ട വീടുകളുടെ നറുക്കെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഗുണഭോക്താക്കളും പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ട‌ർ.   വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമിക്കുന്ന വീടുകളുടെ ആദ്യ ബാച്ച് ഫെബ്രുവരി…

      Read More

        325 ഗ്രാം കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

        കൽപ്പറ്റ: വയനാട് എക്സൈസ് എൻഫോസ്മെന്റ് ആൻഡ് അന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് കന്‌പളക്കാട് ഭാഗത്തു നടത്തിയ പരിശോധനയിൽ വിവിധ ഭാഗങ്ങളിൽ നിന്നായി 325 ഗ്രാം കഞ്ചാവുമായി ജാർഗണ്ട് സംഗ്രാംപൂർ സ്വദേശികളായ എസ്.കെ.മുബസാർ(27), നുറാലം ഷെയ്‌ഖ് (24), വെസ്റ്റ് ബംഗാൾ കൃഷ്‌ണഗർ സ്വദേശി റോണി ഷെയ്ഖ് (20) എന്നിവരെ അറസ്റ്റ് ചെയ്തു‌.   ഇതരസംസ്ഥാന തൊഴിലാളികൾ കൂടുതൽ താമസിക്കുന്ന ഇടങ്ങളിൽ ചില്ലറവില്പനയ്ക്ക് എത്തിച്ചതാണ് കഞ്ചാവ്.   പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ. സുനിൽ, പ്രിവന്റീവ് ഓഫീസർമാരായ സി.ഡി….

        Read More

          വയോധികനെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

          പുൽപ്പള്ളി: വനം വകുപ്പ് മുൻ ജീവനക്കാരനെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുൽപള്ളി വടാനക്കവല പാണാ നാനിക്കൽ ബേബി (70) ആണ് മരിച്ചത്. തിങ്കളാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം. കൃഷി യിടത്തിൽ പറിച്ചിട്ട തേങ്ങകൾ പെറുക്കുന്നതിനിടെ കാൽവഴുതി കുള ത്തിൽ വീണതായാണ് പ്രാഥമിക വിവരം. തേങ്ങ പറിച്ച തൊഴിലാളികൾ ബേബിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുള ത്തിൽവീണ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പുൽപ്പള്ളി സാമുഹി കാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായി രുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ബത്തേരി…

          Read More

            കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ 15-ാമത് വയനാട് ജില്ലാ സമ്മേളനം ഫെബ്രുവരി 3 ന് ചൊവ്വാഴ്ച മുട്ടിൽ കോപ്പർ കിച്ചൺ കോൺഫറൻസ് ഹാളിൽ നടക്കും

            കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സി.ഒ.എ. രൂപീകൃതമായിട്ട് 30 വർഷം പിന്നിടുകയാണ്. 90-കളിൽ വീഡിയോ ചാനലുകളുടെ വിതരണത്തിനായി രൂപം കൊണ്ട കേബിൾ ടി വി സേവന രംഗം ഇപ്പോൾ ആധുനിക വിവര വിനിമയ രംഗത്ത് നിർണ്ണായക പങ്കുവഹിക്കുന്നു. കേബിൾ ടി വി സേവന ദാതാക്കളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന വിധം തുടർച്ചയായ പ്രതിസന്ധികൾ നേരിടേണ്ടിവന്നപ്പോൾ 1996-ലാണ് കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സി.ഒ. എ എന്ന സംഘടന രൂപം കൊണ്ടത്.   ചാനലുകളുടെ എണ്ണത്തിലും…

            Read More

              ടാലൻ്റ് നർച്ചർ പദ്ധതി ഉദ്ഘാടനവും പഞ്ചായത്ത് മെമ്പർമാരെ ആദരിക്കലും നടത്തി.

              ചീരാൽ : ജി എം എച്ച് എസ് എസ് ചീരാലിൽ ടാലൻ്റ് നർച്ചർ പദ്ധതിയുടെ ഉദ്ഘാടനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ ആദരിക്കലും നടത്തി. ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ ഷീജ സതീഷ് ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് എം എ സുരേഷ് അധ്യക്ഷനായി. ജനപ്രതിനിധികളായ പ്രസന്ന ശശീന്ദ്രൻ , വി ടി ബേബി , കെ വി ശശി , ഫെബിൻ എം എസ് , പ്രശാന്ത് ടി യു , ബിന്ദു മണികണ്ഠൻ ,…

              Read More

                മാനന്തവാടി പ്രസ് ക്ലബ് നിർമ്മിച്ച സ്നേഹവീട് കൈമാറി.

                നന്മതിരിച്ചറിഞ്ഞു പ്രവർത്തിച്ചു നമ്മയുള്ള സമൂഹംകെട്ടിപ്പടുക്കാൻ മാനന്തവാടി പ്രസ്ക്ലബ്ബ്നടത്തുന്നപ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ബത്തേരിനിയോജകമണ്ഡലം എംഎൽഎ .ഐസി.ബാലകൃഷ്ണൻ. മാനന്തവാടി പ്രസ്ക്ലബ് നിർമ്മിച്ചുനൽകിയ സ്നേഹവീടിൻ്റെതാക്കോൽ കൈമാറ്റത്തിൻ്റെ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ     പ്രതിസന്ധിനേരിടുന്ന മേഖല കണ്ടെത്തി അവിടെ ജാതി മത വ്യത്യാസം നോക്കാതെ കൈത്താങ്ങാകുന്ന പ്രസ് ക്ലബ്ബിൻ്റെ പ്രവർത്തനം മാതൃക പരമാണെന്നും, സഹപ്രവർത്തകനായി നിർമ്മിച്ചു നൽകിയ സ്നേഹവീടിൻ്റെ താക്കോൽ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്ത് എം എൽ എ പറഞ്ഞു.   മനുഷ്യമഹത്വംഉയർത്തിപ്പിടിക്കുന്ന കൂട്ടായ്മയാണ് മാനന്തവാടി പ്രസ്ക്ലബ്ബെന്നും, വളരുകയും…

                Read More

                  സർവോദയ ഹയർ സെക്കൻഡറി സ്കൂളിന് തിളക്കമാർന്ന വിജയം.

                  aàà Koiവെള്ളമുണ്ട: മാനന്തവാടി സബ് ജില്ലാ സ്കൂൾ കായികമേളയിൽ സർവോദയ ഹയർ സെക്കൻഡറി സ്കൂൾ, ഏച്ചോം വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ച് ശ്രദ്ധേയമായ വിജയം നേടി. UP വിഭാഗത്തിൽ രണ്ടാം സ്ഥാനവും LP വിഭാഗത്തിൽ മൂന്നാം സ്ഥാനവും സ്വന്തമാക്കി സ്കൂൾ അഭിമാനാർഹമായ നേട്ടം കൈവരിച്ചു.   കഴിഞ്ഞ മാസങ്ങളായി വിദ്യാർത്ഥികൾ കാഴ്ചവച്ച ചിട്ടയായ പരിശീലനത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായാണ് ഈ ശ്രദ്ധേയ വിജയം കൈവരിച്ചത്. കഴിക്കാധ്യാപകൻ ജിജോ മത്തായിയുടെയും ATHLE അക്കാദമി അത്ലറ്റിക്സ് കോച്ച് ഷാജഹാൻ മാഷ് പനമരത്തിന്റെയും…

                  Read More

                    അംബേദ്കർ കാൻസർ സെൻററിന് പെയിന്റിംഗ് സാമഗ്രികൾ കൈമാറി

                    പീച്ചാംകോട്‌.: ജനകീയ പങ്കാളിത്തതോടു കൂടി അംബേദ്‌കർ ക്യാൻസർ സെന്റർ പെയിന്റ് അടിക്കുന്നതിനു ആവശ്യമായ പെയിന്റുകളും,മറ്റ് സാമഗ്രികളും മാനന്തവാടി ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി അസ്‌പെത്രി സുപ്രണ്ട് ഡോക്ടർ മീരക്ക് കൈമാറി.അമൽ,മഞ്ജുഷ്.കെ.എം.,ജിതിൻ.സി,ഉസ്മാൻ പള്ളിയാൽ തുടങ്ങിയവർ പങ്കെടുത്തു

                    Read More

                      വർക്കിങ് ഗ്രൂപ്പ് യോഗം ചേർന്നു

                      തരുവണ.: വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ സമഗ്ര വികസനം ലക്‌ഷ്യം വെച്ചു 2026-27 വർഷത്തെ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന്റെ മുന്നോടിയായി വർക്കിങ് ഗ്രൂപ്പ് യോഗം ചേർന്നു.പഞ്ചായത്ത് പ്രസിഡന്റ് ഖമർലൈല ഉൽഘാടനം ചെയ്തു.ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി മുഖ്യ പ്രഭാഷണം നടത്തി.വൈസ് പ്രസിഡന്റ്ലതിക അദ്ധ്യക്ഷം വഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ.സലാം സ്വാഗതം പറഞ്ഞു.വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉണ്ടായിട്ടുള്ള നിർദേശങ്ങൾ ക്രോടീകരിച്ചു തുടർന്നു വരുന്ന ഗ്രാമ സഭകളിൽ ചർച്ച ചെയ്തു വരുന്ന…

                      Read More