ഖേലോ – ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് – സൈക്ലിംഗിങ്ങിൽ മികച്ച നേട്ടവുമായി നിയാ സെബാസ്റ്റ്യൻ
രാജസ്ഥാനിൽ വെച്ച് നടന്ന ഖെ ലോ- ഇന്ത്യ യൂണിവേഴ്സിറ്റ് ഗെയിംസിൽ സൈക്ലിംഗിൽ മികച്ച നേട്ടവുമായി വയനാട്ടുകാരി നിയാ സെബാസ്റ്റ്യൻ . സ്പ്രിൻ്റ്, കെറിൻ , ടീം സ്പ്രിൻ്റ് വിഭാഗങ്ങളിൽ സ്വർണ മെഡൽ നേടിയിരിക്കുകയാണ് ഈ മിടുക്കി. കഴിഞ്ഞ വർഷം ഡൽഹിയിൽ വെച്ച് നടന്ന ഏഷ്യൻ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ ടീം സ്പ്രിൻ്റ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും, ചൈനയിൽ വെച്ച് നടന്ന സൈക്ലിംഗ് ലോക കപ്പിലെ ജൂനിയർ ഗേൾസ് വിഭാഗത്തിൽ ആറാം സ്ഥാനവും നേടിയിട്ടുണ്ട്. നിലവിൽ ഗുരുനാനാക്ക് യൂണിവേഴ്സ്റ്റിയുടെ…
