സംസ്ഥാനതല സര്‍ഗോത്സവം; 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. കലാമേള ഡിസംബര്‍ 27 മുതല്‍ 29 വരെ മാന്തവാടിയില്‍*

മാനന്തവാടി: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷ്യൽ സ്‌കൂള്‍, പോസ്റ്റ്- പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന 8-ാമത് സംസ്ഥാന തല സര്‍ഗോത്സവം സംഘടിപ്പിക്കുന്നതിന് 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡിസംബര്‍ 27 മുതല്‍ 29 വരെയാണ് കലാമേള. മന്ത്രി ഒ.ആര്‍ കേളു, മാനന്തവാടി…

Read More

വയനാട് റവന്യൂ ജില്ല സ്‌കൂൾ കലോത്സവം; വിളംബര ജാഥ നടത്തി

പനമരം: നാളെ നടവയലില്‍ ആരലംഭിക്കുന്ന 43ാമത് റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി. ചെണ്ടമേളവാദ്യങ്ങളുടെ അകമ്പടിയോടെ പനമരം ക്രസന്റ് പബ്ലിക്ക് സ്‌കൂള്‍ പരിസരത്ത് നിന്നും ഇന്നലെ വൈകിട്ട് അനാല് മണിയോടെ ആരംഭിച്ച വിളംബര ജാഥ ടൗണ്‍ വലയംവെച്ച് വലിയ പാലത്തിന് സമീപം സമാപിച്ചു. വിവിധ രാഷ്ട്രിയ നേതക്കന്‍മാര്‍, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, വിദ്യഭ്യാസ വകുപ്പിലെ ഉന്നത ഉദ്ധോഗസ്ഥര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ജാഥയില്‍ അണിനിരന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍, ജില്ലാ വിദ്യഭ്യാസ ഉപ…

Read More

ദിശ-ഹയർ സ്റ്റഡീസ് എക്സ്പോ ബത്തേരിയിൽ

ബത്തേരി :പൊതുവിദ്യാഭ്യാസ വകുപ്പ് (ഹയർ സെക്കൻഡറി വിഭാഗം) കരിയർ ഗൈഡൻസ് & അഡോളസെന്റ് കൗൺസിലിങ് സെൽ ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്ന ദിശ- ഹയർ സ്റ്റഡീസ് എക്സ്പോ ഗവ. സർവജന ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ 29, 30 തീയതികളിൽ നടക്കും . ദിശയുടെ ഭാഗമായി കരിയർ സെമിനാറുകൾ, സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, വിദ്യാർഥികളുടെ പേപ്പർ പ്രസൻറ്റേഷൻ ഉൾപ്പെടുന്ന കരിയർ കോൺക്ലേവ്, കരിയർ ചാർട്ടുകളുടെ പ്രദർശനം, കെ. ഡാറ്റ് കേരള ഡിഫ്രൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിവ…

Read More

43-ാമത് റവന്യൂ ജില്ല സ്കൂൾ കലോത്സവം; നവ:26 മുതൽ നടവയൽ സെൻ്റ് തോമസ് ഹയർസെക്കൻ്ററി സ്കൂളിൽ

കൽപ്പറ്റ : ഒൻപത് വേദികളിലായാണ് മൽസരം മൂവായിരത്തോളം പ്രതിഭകൾ 240 ഇനങ്ങളിൽ മാറ്റുരക്കുന്ന കലോൽസവത്തിനായി മുന്നൊരുക്കങ്ങൾ പൂർത്തിയായതായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ, ജില്ലാ വിദ്യഭ്യാ4സ ഉപ ഡയറക്ടർ വി എ ശശീന്ദ്ര വ്യാസ് എസ്.എച്ച്.എസ്. എസ് പ്രിൻസിപ്പാൾ അന്റൊ വി തോമസ് പബ്ലിസിറ്റി കൺവീനർ നിസാർ കമ്പ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു 26 ന് രചനാ മൽസരങ്ങളും, 27 മുതൽ സ്റ്റേജിനങ്ങളും നടക്കും. ഹയർ സെക്കൻഡറി,, എൽ. പി. സ്കൂൾ ,കെ.ജെ ഓഡിറ്റോറിയം,…

Read More

‘പൈതൃകപ്പെരുമ’ നോളജ് ഫെസ്റ്റ് സംഘടിപ്പിച്ചു

പയ്യോളി: പൈതൃകപ്പെരുമ എന്ന പ്രമേയത്തിൽ റൗളത്തു സി എം ദഅവ ദർസ് വിദ്യാർത്ഥികളുടെ നാലാമത് എഡിഷൻ ഇഗ്നൈറ്റ് നോളജ് ഫെസ്റ്റ് മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്‌കാര ജേതാവും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കീരങ്കൈ ജുമാമസ്ജിദ് ഖത്വീബ് ശാഫി അഹ്സനി പെരുവയൽ അധ്യക്ഷത വഹിച്ചു.അൽ വാരിസ് ഇർഫാൻ സുറൈജി പ്രമേയ പ്രഭാഷണം നടത്തി. തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ…

Read More

വിമുക്തി ഏകദിന സെമിനാർ, നേതൃത്വ പരിശീലന ക്യാമ്പ് സങ്കടിപ്പിച്ചു

സുൽത്താൻ ബത്തേരി-: വിമുക്തി മിഷന്റെ ഭാഗമായി ഡ്രീം വയനാടിന്റെ സഹകരണത്തോടെ സുൽത്താൻ ബത്തേരി താലൂക്കിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി സുൽത്താൻ ബത്തേരി ഡോൺ ബോസ്കോ കോളേജിൽ വെച്ച് ഏകദിന സെമിനാറും നേതൃത്വ പരിശീലന ക്യാമ്പും സംഘടിപ്പിച്ചു. DREAM വയനാട് വിമുക്തി വയനാട് കോർഡിനേറ്റർ ശ്രീമതി ടാനിയ NT സ്വാഗതം ആശംസിച്ചു. വയനാട് വിമുക്തി മാനേജർ ശ്രീ AJ ഷാജി അധ്യക്ഷത വഹിച്ച ചടങ്ങ് NCC സീനിയർ അണ്ടർ ഓഫീസർ മാസ്റ്റർ സയ്യിദ് മുഹമ്മദ് ഇത്ബാൻ അലി…

Read More

മർകസ് വിദ്യാർത്ഥികൾ പഠനയാത്ര സംഘടിപ്പിച്ചു

കൽപ്പറ്റ: മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജ് ബി. എ ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് ഏകദിന വയനാട് പഠനയാത്ര സംഘടിപ്പിച്ചു. നല്ലൂർനാട് ജി. യു. പി സ്കൂളിൽ നടന്ന സ്വീകരണ യോഗവും സ്കൂളിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകുന്ന സ്പോർട്സ് കിറ്റ് വിതരണോദ്ഘാടനവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.സ്കൂൾ പി. ടി. എ പ്രസിഡന്റ്‌ അബ്ദുൽ ഹഫീൽ, യാസീൻ റാഫാത്ത്‌, പ്രിയത പി, മുഹമ്മദ്‌ റിജാസ് കെ. പി,ഷാന്റി പി. പി…

Read More

സംസ്കൃത സർവ്വകലാശാലയുടെ പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരം സി. കെ. ജാനുവിന്.

കൽപ്പറ്റ: മാതൃഭാഷയുടെ സംരക്ഷണത്തിനും വികാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഏർപ്പെടുത്തിയിട്ടുള്ള പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരത്തിന് ഈ വർഷം സി. കെ. ജാനുവിന് . 10,000/- രൂപയും ഫലകവുമാണ് അവാർഡ്. മലയാളഭാഷയുടെ പദവീപരമായ ഉയർച്ചയോടൊപ്പം പ്രധാനമാണ് മാതൃഭാഷയ്ക്കകത്ത് നടക്കേണ്ട ജനാധിപത്യ ശ്രമങ്ങളും. മലയാള പൊതുമണ്ഡലത്തിന്റെ അരികുകളിൽ ജീവിക്കേണ്ടി വന്ന മനുഷ്യരുടെ അനുഭവ ചരിത്രങ്ങളും അനുഭൂതികളും വൈകാരികതകളും ജീവിതമൂല്യങ്ങളും കൂടി ചേരുമ്പോഴാണ് മാതൃഭാഷാജനാധിപത്യം യാഥാർത്ഥ്യമാവുന്നത്. ആ ദിശയിൽ, കേരളത്തിലെ ആദിവാസി – ഗോത്ര സമൂഹങ്ങളുടെ സമ്പന്നമായ അനുഭവം…

Read More

വിദ്യാർഥികളെ അനുമോദിച്ചു

പിണങ്ങോട്: പിണങ്ങോട് ഗവ.യു.പി സ്കൂളിൽ നിന്നു സബ് ജില്ല, ജില്ല കായിക മേളയിലും, സബ് ജില്ല ശാസ്ത്രമേളയിലും പങ്കെടുത്ത് സമ്മാനാർഹരായ 53 വിദ്യാർഥികളെ അനുമോദിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫിസർ ശരത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ജാസർ പാലക്കൽ അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ ജറീഷ് കെ, എം.പി.ടി.എ പ്രസിഡൻ്റ് പ്രിയ, സാജിദ് മച്ചിങ്ങൽ, സീനിയർ അസിസ്റ്റൻ്റ് മീരമ്മ എം.ബി, എന്നിവർ പ്രസംഗിച്ചു. പ്രധാനാധ്യാപിക ഷീജ എം.ജെ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി അഷറഫ് എ നന്ദിയും…

Read More

മാനന്തവാടി ഉപജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്തു

മാനന്തവാടി : നവംബർ നാലു മുതൽ പയ്യമ്പള്ളി സെൻ്റ് കാതറിൻസ് ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ച മാനന്തവാടി ഉപജില്ല സ്കൂൾ കലോത്സ വം വയനാട് ഡി ഡി ഇ ശശീന്ദ്ര വ്യാസ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ ഫ.സിജോ ഇളങ്കുന്നപ്പുഴ അധ്യക്ഷത വഹിച്ചു. മാനന്തവാടി എ ഇ ഒ മുരളീധരൻ എ. കെ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ ഏലംകുന്നേൽ,ഡി പി സി അനിൽകുമാർ, വി എച്ച്.എസ്.എസ്. ജില്ലാ കോഡിനേറ്റർ ഷിവി കൃഷ്ണൻ,പ്രിൻസിപ്പൽ…

Read More