യുവ ഡോക്ടറുടെ ബലാത്സംഗക്കൊല; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി.

ഡൽഹി:- പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ആർ ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ഡ്യൂട്ടിക്കിടെ ബാലാസംഗം ചെയ്തു കോലപ്പെടുത്തിയ സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കും. കേസ് ചൊവ്വാഴ്ച 10:30 ന് കേസ് പരിഗണിക്കും. ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. സുരക്ഷിതത്വം ആവശ്യപ്പെട്ട് ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോ ഗ്യപ്രവർത്തകർ ദിവസങ്ങളായി പണിമുടക്കിയാണ് പ്രതിഷേധിക്കുന്നത്. ഡൽഹിയിൽ ഡോക്ടർമാരുടെ മനുഷ്യചങ്ങല സംഘടിപ്പിക്കും. വിവിധ ആശുപത്രികളിലെ റസിഡന്റ്…

Read More

നടൻ വിജയകാന്ത് അന്തരിച്ചു

ചെന്നൈ : നടനും ഡിഎംഡികെ അധ്യക്ഷനുമായ ക്യാപ്റ്റൻ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. കൊവിഡ് ബാധിതനായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് നവംബർ 20ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട് ചികിത്സ പുരോഗമിക്കുകയായിരുന്നു. പിന്നീട് ാശുപത്രി വിട്ടുവെങ്കിലും കുറച്ച് ദിവസങ്ങൾക്ക് മുൻപ് ചെക്കപ്പിനായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊവിഡ് ബാധയേൽക്കുന്നത്. നൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ട വിജയകാന്തിന് എംജിആർ പുരസ്‌കാരം കലൈമാമണി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്….

Read More

രാജ്യത്തെ പത്ത് മികച്ച പരിശീലകരുടെ പട്ടികയില്‍ ഇടം നേടി റാശിദ് ഗസ്സാലി

കല്‍പ്പറ്റ: പ്രമുഖ ഇന്തോ അമേരിക്കന്‍ മാഗസിനായ സിലിക്കണ്‍ ഇന്ത്യയുടെ മികച്ച 10 പരിശീലകരുടെ പട്ടികയില്‍ ഇടം നേടി അന്താരാഷ്ട്ര പരിശീലകനായ റാശിദ് ഗസ്സാലി. 11 രാജ്യങ്ങളിലായി അയ്യായിരത്തിലധികം പരിശീലനങ്ങള്‍, ലോകത്തെ അറിയപ്പെട്ട കോര്‍പ്പറേറ്റ് കമ്പനികളുടെ കണ്‍സള്‍ട്ടന്റ്, ബിസിനസ് കോച്ച്, പി. ആര്‍. പി എന്ന സ്വന്തമായ ലീഡര്‍ഷിപ്പ് തിയറിയെ അടിസ്ഥാനമാക്കി നടത്തുന്ന പുതുമയാര്‍ന്ന ജീവിത പരിശീലനം, രാജ്യത്തിനകത്തും പുറത്തുമായി നിരവധി ലീഡര്‍ഷിപ്പ്-മോട്ടിവേഷനല്‍ ട്രെയിനിംഗുകള്‍ എന്നിവ പരിഗണിച്ചാണു അംഗീകാരം. കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം, സൈന്‍ ഫിലോസ്ഫിയര്‍…

Read More