വര്‍ണോത്സവം: കലാമത്സരം ഡിസംബര്‍ ഏഴിന് കല്‍പ്പറ്റയില്‍
കല്‍പ്പറ്റ: ജില്ലാ ശിശുക്ഷേമ സമിതി നടത്തുന്ന വര്‍ണോത്സവത്തിന്റെ ഭാഗമായി ഡിസംബര്‍ ഏഴിന് കല്‍പ്പറ്റ എച്ച്‌ഐഎം യുപി സ്‌കൂളില്‍ കലാമത്സരങ്ങള്‍ സംഘടിപ്പിക്കും. രാവിലെ 9.30ന് തുടങ്ങും. ലളിതഗാനം, കവിതാലാപനം, മിമിക്രി, മോണോ ആക്ട്, സംഘഗാനം എന്നീ ഇനങ്ങളിലാണ് മത്സരമെന്ന് സമിതി സെക്രട്ടറി കെ. രാജന്‍, ജോയിന്റ് സെക്രട്ടറി സി.കെ. ഷംസുദ്ദീന്‍, ട്രഷറര്‍ കെ. സത്യന്‍, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ സി. ജയരാജന്‍, പി.ആര്‍. ഗിരിനാഥന്‍, പി. ഗീത, ഓഫീസ് സ്റ്റാഫ് പി.ഡി. വിബിന എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്‍പി, യുപി,…
