ക്രിയേറ്റ് ഡെസ്ക്ക് മാനന്തവാടിയിൽ പ്രവർത്തനമാരംഭിച്ചു.
എരുമത്തെരുവ്: ഡിസൈൻ&പ്രിന്റിംഗ് മേഖലകളിൽ അതിനൂതന സാങ്കേതിക വിദ്യയോട് കൂടി പരിചയസമ്പത്തുള്ള ജീവനക്കാരെ ഉൾക്കൊള്ളിച്ച് കൊണ്ട് ക്രിയേറ്റ് ഡെസ്ക്ക് എരുമത്തെരുവിൽ ബഹു:പട്ടിക ജാതി പട്ടികവർഗ്ഗ പിന്നാക്ക വികസന ക്ഷേമ വകുപ്പ് മന്ത്രി ഓ ആർ കേളു ഉദ്ഘാടനം ചെയ്തു. മെമെന്റോസ്, ഗിഫ്റ്റ്ഐറ്റംസ്, ഫോട്ടോ&ഗ്ലാസ് ഫ്രെയിംസ്,നോട്ടീസ്, ഫ്ലെക്സ്, വിസിറ്റിങ് കാർഡ്,തുടങ്ങിയവ മികച്ച നിലവാരത്തോടെ ക്രിയേറ്റ് ഡെസ്ക്കിൽ ലഭിക്കുമെന്ന് മാനേജ്മെന്റ്പ്രതിനിധികളായ ഫൈസൽപഞ്ചാരകൊല്ലി, എ പി ജാബിർ,അസില ഫൈസൽ തുടങ്ങിയവർ അറിയിച്ചു നഗരസഭാ ചെയർപേഴ്സൻ സി കെ രത്നവല്ലി,സ്റ്റാന്റിങ് കമ്മിറ്റി…
