മാണ്ടാട് സ്കൂളിന് അഭിമാനമായി ഫാത്തിമ തഹാനി.

    മാണ്ടാട്: ഗവ. എൽപി സ്കൂൾ മാണ്ടാട് നാലാം തരം വിദ്യാർത്ഥിനിയായ ഫാത്തിമ തഹാനി ജില്ലാ ഉപജില്ല തലങ്ങളിൽ വൈവിധ്യമാർന്ന മത്സരങ്ങളിൽ നേട്ടം കൊയ്ത് സ്കൂളിന് അഭിമാനമായി മാറി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ബത്തേരി ഉപജില്ലാ സർഗോത്സവത്തിൽ മലയാളം കഥാരചനയിൽ എൽ പി വിഭാഗത്തിൽ ഫാത്തിമ തഹാനി മികച്ച പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞമാസം അന്താരാഷ്ട്ര അറബിക് ദിനവുമായി ബന്ധപ്പെട്ട് ജില്ലാതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ 29 മത്സരാർത്ഥികളെ പിന്നിലാക്കി ഫാത്തിമ ഒന്നാമതെത്തിയിരുന്നു. ഉപജില്ലാ ശാസ്ത്രോത്സവത്തിൽ പരിസര നിരീക്ഷണത്തിലും ശാസ്ത്ര…

    Read More

    ഇംഗ്ലീഷ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു.

    പുൽപ്പള്ളി. പുൽപ്പള്ളി പഴശ്ശിരാജാ കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് അസോസിയേഷൻ “ലിറ്ററാറ്റി 2023” ഗോത്ര കവി സുകുമാരൻ ചാലിഗദ്ദ ഉദ്ഘാടനം ചെയ്തു. ഗോത്ര സാഹിത്യത്തിന്റെ വളർച്ചയ്ക്ക് ഊര് ഉത്സവങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ഗോത്രവിഭാഗങ്ങളുടെ അഭ്യസന – സംവേദന രീതികളെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചു. ഡിപ്പാർട്ട്മെന്റ് മേധാവി ജോസ് ന കെ ജോസഫ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. ഫാ.ഡോ. കുര്യാക്കോസ് വി.സി., തെരേസ് ദിവ്യ സെബാസ്റ്റ്യൻ, ഡോ. സന്തോഷ് പി.സി, അലീജ ജോസഫ്, റ്റ്വിങ്കിൾ, മുഹമ്മദ് ഷമീം, അക്ഷയ തുടങ്ങിയവർ പ്രസംഗിച്ചു.

    Read More

      ട്രെയിൻ ടിക്കറ്റ് ബുക്കിങ് രീതി മാറുന്നു, ഡിസംബർ ഒന്ന് മുതൽ ഒടിപി വെരിഫിക്കേഷൻ വരുന്നു

      ദില്ലി: തത്കാൽ ടിക്കറ്റ് ബുക്കിംഗ് കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി യാത്രക്കാരുടെ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി വെരിഫിക്കേഷൻ നിർബന്ധമാക്കി ഇന്ത്യൻ റെയിൽവേ. റെയിൽവേ ബോർഡ് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഡിസംബർ 1 മുതൽ ഈ സുരക്ഷാ സംവിധാനം നടപ്പിലാക്കി. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാർ നൽകുന്ന മൊബൈൽ നമ്പറിലേക്ക് സിസ്റ്റം ജനറേറ്റ് ചെയ്യുന്ന ഒടിപി അയയ്ക്കും. ഒടിപി വെരിഫൈ ചെയ്‌താൽ മാത്രമേ ടിക്കറ്റ് ഇഷ്യൂ ചെയ്യുകയുള്ളൂ എന്ന് വെസ്റ്റേൺ റെയിൽവേ പ്രസ്താവനയിൽ അറിയിച്ചു.   യഥാർത്ഥ…

      Read More

        തദ്ദേശ തെരഞ്ഞെടുപ്പ്: സപ്ലിമെന്ററി വോട്ടര്‍ പട്ടിക ഇന്ന്

        തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടുള്ള സപ്ലിമെന്ററി വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയുടെ പകര്‍പ്പുകള്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കും.   2025 ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായവർക്ക് പട്ടികയിൽ പേര് ചേർക്കുന്നതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അവസരം നൽകിയത്. അനർഹരെ ഒഴിവാക്കുന്നതിനും, നിലവിലുള്ളവയിൽ ഭേദഗതി വരുത്തുന്നതിനും അപേക്ഷിക്കാനും അവസരം നൽകിയിരുന്നു. ഇതിനുശേഷമുള്ള സപ്ലിമെന്ററി പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്.   തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങുന്ന ഇന്നു മുതല്‍ നാമനിര്‍ദേശ…

        Read More

        അധികാരത്തിന്റെ എല്ലാ സാധ്യതകളുമുപയോഗിച്ച്‌ മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതരെ സഹായിക്കണം- പ്രിയങ്ക ഗാന്ധി എം പി

        കല്പറ്റ: മുഖ്യമന്ത്രി എന്ന നിലയിലെ അധികാരത്തിന്റെ എല്ലാ സാധ്യതകളുമുപയോഗിച്ച് ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കൊപ്പം നിൽക്കേണമെന്നും അവരുടെ ശബ്ദം കേൾക്കാൻ കഴിയുന്നതെല്ലാം ചെയ്യണമെന്നും മുഖ്യമന്ത്രിയെ ഓർമ്മിപ്പിച്ച് പ്രിയങ്ക ഗാന്ധി എം.പി. മാസം തോറും ഒരു കുടുംബത്തിലെ രണ്ടു പേർക്ക് നൽകുന്ന മുന്നൂറ് രൂപ ആനുകൂല്യവും വീട്ടു വാടകയായി നൽകുന്ന ആറായിരം രൂപയും വിതരണം ചെയ്യുന്നതിലുള്ള കാലതാമസം ചൂണ്ടിക്കാണിച്ച് പ്രിയങ്ക ഗാന്ധി എം.പി. മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലാണ് മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടൽ അഭ്യർത്ഥിച്ചത്. ദുരന്ത ബാധിതരുടെ വായ്പകൾ എഴുതി…

        Read More

        മുൻ പഞ്ചായത്ത് പ്രസിഡണ്ട് മാവറ വർക്കിച്ചേട്ടനെ ആദരിച്ചു

        മാനന്തവാടി: 1964 മുതൽ പതിനഞ്ച് വർഷക്കാലം മാനന്തവാടി പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന മാവറ വർക്കിച്ചേട്ടനെ അദ്ദേഹം ശതാഭിഷ്ക്കനാകുന്ന അവസരത്തിൽ മാനന്തവാടി സ്പന്ദനം കൂട്ടായ്മ ആദരിച്ചു. സ്പന്ദനത്തിന്റെ രക്ഷാധികാരിയാണ് വർക്കിച്ചേട്ടൻ. അദ്ദേഹം പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കാലത്ത് അര നൂറ്റാണ്ട് മുൻപ് നിർമ്മിച്ച ബസ് സ്റ്റാൻഡാണ് മാനന്തവാടിയിൽ ഇന്നും ഉള്ളത്. പഞ്ചായത്ത് മാറി നഗരസഭയായിട്ടും എടുത്തു പറയത്തക്ക കൂടുതൽ വികസനമൊന്നും മാനന്തവാടിയിൽ വന്നിട്ടില്ല. പ്രായാധിക്യം വകവെക്കാതെ വർക്കിച്ചേട്ടൻ ഇപ്പോഴും പൊതുരംഗത്ത് സജീവമാണ്. സ്പന്ദനം പ്രവർത്തനങ്ങൾക്ക് പുറമേ മാനന്തവാടി നാളികേര ഉദ്പ്പാദക ഫെഡറേഷന്റെ…

        Read More

          സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് 13ന് തുടങ്ങും.

          ചുള്ളിയോട് ഗാന്ധി സ്‌മാരക സ്പോർട്‌സ് ക്ലബ്ബും സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയുടെയും വയനാട് ജില്ലാ ടെക്നിക്കൽ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് 13 – ന് തുടങ്ങും.   ഫെബ്രുവരി 13,14,15 തീയതികളിൽ ചുള്ളിയോട് ഗാന്ധി സ്മാരക ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയത്തിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമായി 450 ഓളം കുട്ടികളും 50ൽ പരം ഒഫീഷ്യലും പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പ് ജില്ല സ്പോർട്സ് കൗൺസിലിൻ്റെ പൂർണ്ണ സഹകരണത്തോടുകൂടിയാണ്…

          Read More

          വയനാട്ടിലേക്കുള്ള ചുരമില്ലാ പാതകൾ ഉടൻ യാഥാർഥ്യമാക്കണം:പനമരം പൗരസമിതി

          പനമരം : വയനാട്ടിലെ ദുരിതയാത്രകൾക്ക് ശാശ്വത പരിഹാരമേകാൻ തുരങ്ക പാതയും, ജില്ലയെ ബന്ധിപ്പിക്കുന്ന ചുരമില്ലാ പാതകളും ഉടൻ യാഥാർഥ്യമാക്കണമെന്ന് പനമരം പൗരസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. റെയിൽ, വ്യോമയാന മാർഗ്ഗങ്ങളില്ലാത്ത ജില്ല നേരിടുന്ന യാത്രാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാറിന്റെ ഭാഗത്തു നിന്നും ദീർഘവീക്ഷണത്തോടെയുള്ള നടപടികൾ ഉണ്ടാവണം. നിലവിൽ വയനാടിനെ മറ്റ് ജില്ലകളുമായി ബന്ധിപ്പിക്കുന്ന എല്ലാ റോഡുകളും ചുരം പാതകളാണ്. അതിനാൽ ഗതാഗതക്കുരുക്കിൽപ്പെട്ട് വയനാട്ടുകാരുടെയും ഇവിടേക്കെത്തുന്ന സഞ്ചാരികളുടേയും മറ്റും നടുവൊടിയുന്നത് നിത്യ കാഴ്ചയാണ്. അടിയന്തിരമായി രോഗികളെയും കൊണ്ട് ആംബുലൻസുകൾക്ക്…

          Read More

            ടൂറിസം മേഖലയിലെ വനിതകളുടെ ബി ടു ബി ഇവോൾവ് 2026 നാളെ ബത്തേരിയിൽ.

            കൽപ്പറ്റ:ടൂറിസം മേഖലയിലെ സംരംഭകരുടെ ഏറ്റവും വലിയ പരിപാടികളിലൊന്നായ ബി ടു ബി മീറ്റിന് വയനാട് വേദിയാകുന്നു. വിമൺ ടൂറിസം ഫ്രറ്റേർണിറ്റി ഓഫ് കേരളയുടെ നേതൃത്വത്തിൽ ഇവോൾവ് 2026 എന്ന പേരിൽ നാളെ ബത്തേരി സപ്ത റിസോർട്ടിലാണ് പരിപാടി.       ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന 19 വയസ്സുകാരിയായ ഡബ്ല്യൂ. ടി. എഫ്. കെ പ്രസിഡണ്ട് ഹുസ്ന മുഹമ്മദിൻ്റെ നേതൃത്വത്തിൽ നടത്തി വരുന്ന ഇവോൾവിൻ്റെ രണ്ടാം പതിപ്പാണ് നാളെ നടക്കുന്നത്.         150…

            Read More

              എസ് എഫ് ഐ കോട്ടത്തറ ഏരിയ സമ്മേളനം നടത്തി.

              കണിയാമ്പറ്റ :എസ് എഫ് ഐ കോട്ടത്തറ ഏരിയ സമ്മേളനം കേന്ദ്രകമ്മിറ്റി അംഗം സ:പി അക്ഷര ഉത്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി പ്രസിഡന്റ്‌ സ:കൃഷ്ണ ഭട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഏരിയ ജോ.സെക്രട്ടറി സ:അതുൽ ശങ്കർ രക്തസാക്ഷി പ്രമേയവും ഏരിയ സെക്രട്ടറി സ:നീരജ് കെ ഇന്ദ്രൻ പ്രവർത്തനറിപ്പോർട്ടും സ:അഭിൻ ബാബു സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.സ്വാഗതസംഘം ചെയർമാൻ സ:ടി എസ് സുരേഷ് സ്വാഗതവും വൈസ് ചെയർമാൻ സ:ലത്തീഫ് മേമാടൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ :- (പ്രസിഡന്റ് )സ:നിരഞ്ചു കെ ഇന്ദ്രൻ, സെക്രട്ടറി…

              Read More